Features

Fees & Charges


ഫീസ്

അടയ്ക്കേണ്ട തുക

വായ്പാ പ്രോസസ്സിംഗ് നിരക്കുകൾ

വായ്പ തുകയുടെ 1%

വാലൃൂവേഷന്

ഫീസ്

1.5 ലക്ഷം രൂപവരെയുള്ള ഓരോ വായ്പയ്ക്കും പാക്കറ്റിന് 250 രൂപ  + ബാധകമായ നികുതി

1.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓരോ വായ്പയ്ക്കും പാക്കറ്റിന് 575 രൂപ  + ബാധകമായ നികുതി

Foreclosure charges

1% + ബാധകമായ നികുതി

സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് നിയമപരമായ നിരക്കുകളും

നിലവിലെ നിരക്ക് അനുസരിച്ച്

പുതുക്കൽ (Renewal) പ്രോസസ്സിംഗ് ഫീസ്- 

350 രൂപ  + ബാധകമായ നികുതി

ലേല നിരക്ക് 

നിലവിലെ നിരക്ക് അനുസരിച്ച്

പ്രീപേയ്‌മെന്റ് നിരക്കുകൾ

1% + ബാധകമായ നികുതി

ഓവർ ഡ്രാഫ്റ്റ് കൈപ്പറ്റുമ്പോഴുള്ള നിരക്ക്

ശരാശരി ഉപയോഗം 20% ൽ കുറവാണെങ്കിൽ പ്രതിവർഷം 0.5% വരെ

ചെക്ക് / Ecs / SI / സ്വാപ്പിംഗ് നിരക്കുകൾ

200 രൂപ  + GST

ബൗൺസ് നിരക്കുകൾ

200 രൂപ  + GST

നിയമ നിരക്കും കളക്ഷൻ നിരക്കും

നിലവിലെ നിരക്ക് അനുസരിച്ച്

CIBIL റിപ്പോർട്ട് കോപ്പി നിരക്കുകൾ

50 രൂപ

ഡ്യൂപ്ലിക്കേറ്റ് അമോർട്ടൈസേഷൻ (Duplicate Amortisation)/ തിരിച്ചടവ് ഷെഡ്യൂൾ നിരക്കുകൾ

200 രൂപ  + GST

TOD നിരക്കുകൾ (ഓവർ ഡ്രാഫ്റ്റ്)

പ്രതിവർഷം 18%

കുടിശ്ശിക തുകക്കുള്ള പലിശ / പിഴ

പ്രതിമാസം കുടിശ്ശിക തുകയുടെ 2%


2021 ജനുവരി മുതൽ 2021 മാർച്ച് വരെ ഉപഭോക്താവിന് വാഗ്ദാനം ചെയ്തിരുന്ന നിരക്കുകൾ* ​​​​​​​

ഉൽപ്പന്നം

ബാങ്ക് IRR

കുറഞ്ഞത്

പരമാവധി

ശരാശരി

സ്വർണ്ണ വായ്പ

8.95%

17.20%

11.02%

2021 ജനുവരി മുതൽ 2021 മാർച്ച് വരെ ഉപഭോക്താവിന് വാഗ്ദാനം ചെയ്തിരുന്ന വാർഷിക ശതമാന നിരക്ക്*

കുറഞ്ഞ APR

പരമാവധി APR

ശരാശരി APR

8.95%

17.23%

11.44%


കുറിപ്പ്: നിലവിലുള്ള നിരക്ക് അനുസരിച്ച് ബാധകമായ GST-യും മറ്റ് സർക്കാർ നികുതികളും ഫീസും നിരക്കുകളും ഈടാക്കും

വിദ്യാഭ്യാസ വായ്പ - വിദേശ വിദ്യാഭ്യാസ പ്രോസസ്സിംഗ് ഫീസ് “അനുവദിച്ച തുകയുടെ 1.5% വരെ + ബാധകമായ നികുതികൾ”

HDFC Bank Ltd-ന്റെ വിവേചനാധികാരത്തിൽ മാത്രമായിരിക്കും വായ്പ നൽകുന്നത്. 

*നിബന്ധനകളും വ്യവസ്ഥകളും - വായ്പ അംഗീകാരവും ROI-യും HDFC Bank Ltd-ന്റെ വിവേചനാധികാരത്തിൽ പെട്ടതാണ്.

Documentation